Thursday, February 24, 2011

പി. വി. മഹമ്മൂദ് ഹാജി എന്നവര്‍ മരണപ്പെട്ടു

പൂതപ്പാറ: പി. വി. മഹമ്മൂദ് ഹാജി എന്നവര്‍ (75) മരണപ്പെട്ടു.

ഭാര്യ: സക്കീന. മക്കള്‍: റസിയാബി , ബുഷറ,
സീനത്, അര്ഷിധ. ജമാതാക്കള്‍: സത്താര്‍,
ഹാഷിം, ഹാഷിം, സലിം. ഖബറടക്കം പള്ളിയമൂല
ഖബര്‍സ്ഥാനില്‍ നടന്നു.
പരേതന്‌ വേണ്ടി മയ്യിത്ത്‌ നമസ്‌കരിക്കുക.
മഹ്ഫിരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക...
-SYS, SKSSF, SKSBV Poothappara Unit...

No comments:

Post a Comment